Home Insemination Kit

സാധാരണ ഉന്നയിക്കപ്പെടുന്ന സംശയങ്ങൾ

ഇത് ഒരു അളവിൽ മാത്രം ഉള്ളതും അത് എല്ലാവർക്കും ഒരുപോലെ യോജിക്കുന്നതും ആണ്.

ഉണ്ട്. ഉപയോഗരീതി വളരെ കൃത്യമായി കൊടുത്തിട്ടുണ്ട്.

ഒരേ അളവിൽ ഉള്ളതും അത് എല്ലാവർക്കും ഒരുപോലെ യോജിക്കുന്നതുമാണ്.

വേണ്ട. ഇത് ഒരു സ്വയം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഡിസൈൻ ചെയ്ത ഒരു ഉത്പന്നമാണ്.
(ഡോക്ടർമാരും ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന ഒരേഒരു ഉത്പന്നമെന്ന നിലക്ക് കൂടുതലായി നിർദേശിക്കാറുണ്ട് )

മുഖം മുകളിലേക്കു വരുന്ന രീതിയിൽ മലർന്നു കിടക്കാം. പുറകിൽ തലയണ ഉപയോഗിക്കാം.
(കൃത്യമായ നിർദേശങ്ങൾ ചിത്രങ്ങൾ സഹിതം ഉത്പന്നതോടൊപ്പം ലഭ്യമാണ് )

ആദ്യം ബീജം എടുത്തുകഴിഞ്ഞതിനു ശേഷം കുറച്ചു സമയം കഴിഞ്ഞാൽ (20- 30 മിനുറ്റ് ) നിങ്ങൾക്ക് വി കൺസീവ് ഉള്ളിലേക്ക് വക്കുന്നതിനുവേണ്ടി തയ്യാറാകാം.

ഇത് കേവലം 5മിനുട്ട് മാത്രം എടുക്കുന്ന ഒരു പ്രക്രിയയാണ്.

ഇല്ല. ടെൻഷൻ ഇല്ലാതെ നിങ്ങൾക്കിതു ചെയ്യാൻ കഴിയും.

ഇതു 100% മെഡിക്കൽ ഗ്രേഡിലുള്ള അല്ലെർജിക്ക് കാരണമാവാത്ത സിലികോൺ ഉത്പന്നമാണ്.

ഇല്ല. കപ്പിന്റെ നീണ്ട വാലിൽ പിടിച്ചു മെല്ലെ നിങ്ങൾക്കിതു യോനിയിൽനിന്നും പുറത്തെടുക്കാം.

യോനിസ്രവങ്ങൾ ഒരു തരത്തിലും ഈ പ്രക്രിയയെ ബാധിക്കുന്നില്ല.

 

ലഭ്യതക്കനുസരിച് ചിലപ്പോൾ പച്ച,പിങ്ക് നിറങ്ങളിലും നിറമില്ലാതെയും ലഭ്യമാണ്.

ശുദ്ധമായ വെളിച്ചെണ്ണ വേണമെങ്കിൽ ഉപയോഗിക്കാം.

അതെ, യോനിക്കു ള്ളിലേക്ക് വക്കുമ്പോൾ ഗർഭശയമുഖം വിരൽ കൊണ്ട് നിങ്ങൾക്ക് അറിയാൻ കഴിയും.

ഇത് 100% മെഡിക്കൽ ഗ്രേഡ് സിലികോൺ കൊണ്ടുനിർമിച്ച ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള ഉത്പന്നമാണ്.

ഇല്ല, സാധാരണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ എന്ന നിലക്ക് ഇത് ഒരു കാരണവശാലും രക്തസ്രാവത്തിന് കാരഉപയോഗശേഷം

ഉപയോഗശേഷം ഒഴിവാക്കുന്നതാണ് അഭികാമ്യം.

നിങ്ങൾക്ക് പ്രദേശികമായി ലഭിക്കുന്ന ഉത്പന്നങ്ങൾ അതിനുവേണ്ടി വാങ്ങാവുന്നതാണ്.
പ്രത്യേക വിലയോടുകൂടി ആവശ്യമെങ്കിൽ ഇതോടൊപ്പം വാങ്ങാവുന്നതാണ്.

അതെ. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇങ്ങനെയുള്ള അവസ്ഥയിൽ ഡോക്ടറുടെ നിർദേശം തേടാവുന്നതാണ്.

നിർദേശിക്കുന്നില്ല.

ഓവുലേഷൻ നടക്കുന്ന ദിവസം മാത്രം ഉപയോഗിക്കുബോഴാണ് ഗർഭിണിയാവാൻ സാധ്യത കൂടുതൽ.

ഇല്ല. വളരെ മൃദുലമായ സിലികോൺ ആയതുകൊണ്ട് വേദന ഇല്ല.

1000 ത്തിൽ അധികം പേർ വിജയം കൈവരിച്ചു. പലരും തുറന്നു പറയാൻ തയ്യാറാകാത്തതുകൊണ്ട് ഈ പട്ടിക അപൂർണമാണ്.
നിങ്ങളുടെ വിജയം ഞങ്ങളുമായി പങ്കുവെക്കൂ.. സൗജന്യ സേവനങ്ങൾ കരസ്ഥ മാക്കൂ..ദയവായി താഴെ കൊടുത്ത ഇമെയിൽ ഐഡിയിൽ നിങ്ങളുടെ സന്തോഷം പങ്കുവെക്കുക [email protected]

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പറയുന്നത് ഒരു ഉത്പന്നവും, ഡോക്ടറും 100% ഗ്യാരണ്ടീ പറയുന്നില്ല.8 സൈക്കിൾ പൂർത്തിയായവരിൽ 80% അധികം വിജയശതമാനം വരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകളുടെ പ്രായം, മറ്റു ശാരീരിക അവസ്ഥകൾ എന്നിവ ബാധകമാണ്.

20% മുതൽ 80% വരെ വിജയസാധ്യത (1 മുതൽ 8 സൈക്കിൾ വരെ തുടർച്ചയായി ശ്രമിച്ചവരിൽ) റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

പേടിക്കേണ്ടതില്ല.. ഇത് സാധാരണ ഒരു മെൻസ്റ്ററ്ൽ കപ്പ്‌ പോലെ ലളിതമാണ്. ഞങ്ങൾ നിങ്ങളെ സഹായിക്കാം.
താഴെക്കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.

Select your currency
EUREuro