Home Insemination Kit

ഗർഭധാരണസാധ്യതയുമായി ബന്ധപ്പെട്ട് ലോകത്തിലെ വളരെ നിർണായകമായ പല സമന്വയ പഠനങ്ങളും പ്രത്യേകിച്ച് –

“ശീതികരിച്ചു
സംരക്ഷിക്കപ്പെട്ട ബീജദാതാവിന്റെ ബീജം ഉപയോഗിച്ചുകൊണ്ടുള്ള സ്വാഭാവിക അണ്ഡവിസർജനചക്രം നിർണയിച്ചുകൊണ്ടുള്ള ഗർഭാശയത്തിനുള്ളിലൂടെയുള്ള ബീജസങ്കലനരീതി IUI അഥവാ ഗർഭാശയമുഖത്തിലൂടെയുള്ള ബീജസങ്കലനരീതി ICI -നെതർലാൻഡിൽ നടത്തപ്പെട്ട ഒരു സമന്വയപഠനം”

വെളിപ്പെടുത്തുന്നത് ഗർഭാശയത്തിലുള്ളിലുള്ള ബീജസങ്കലന രീതിയെ അപേക്ഷിച്ചു, ഗർഭാശയ മുഖത്തിലൂടെയുള്ള ബീജസങ്കലന രീതി
6 മുതൽ 8വരെയുള്ള തുടർചക്രങ്ങളിൽ 40% മുതൽ 80% വരെ വിജയസാധ്യത അവകാശപ്പെടുന്നു. അനുവർത്തിക്കപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട രണ്ടു വ്യത്യസ്ത രീതിയിലുള്ള മാർഗങ്ങൾ അവലംബിച്ചു കൊണ്ടുള്ള താരതമ്യപഠനത്തിൽ ഗർഭാശയമുഖാവരണം (Cervical Cap) ഉപയോഗിച്ചുള്ള ബീജസങ്കലന രീതി താരതമ്യെന മുന്നിട്ടു നിൽക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

മാത്രവുമല്ല, ഈ മാർഗം ഐ വി എഫിനെ (IVF) അപേക്ഷിച്ചു നാൽപതോ അമ്പതോ ഇരട്ടി ചെലവ് കുറഞ്ഞതുമാണ്. (INR 30,000 രൂപ മാത്രം – എന്നാൽ
ഐ വി എഫ് – 12 മുതൽ 13 ലക്ഷം വരെ – വിജയത്തിനു മുൻപുള്ള ശരാശരി 6 പ്രാവശ്യം എന്ന കണക്കെടുത്താൽ)

ഈ രീതി 100% എല്ലാവരിലും വിജയ മല്ലെങ്കിൽ കൂടി; പ്രത്യേകിച്ച് സ്ത്രീപങ്കാളികളിൽ പലപ്പോഴും കാണാറുള്ള ഗുരുതരമായ ഗർഭാശയ തകരാറുകൾ ഉള്ള അവസ്ഥയിൽ, എന്നിരുന്നാലും ഈ രീതി കുട്ടികളില്ലാത്ത, പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ള 70% ദമ്പതികളിലും പ്രയോജനപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് –

(കൂടുതൽ വിവരങ്ങൾക്ക് സാധാരണ ഉന്നയിക്കപ്പെടുന്ന സംശയങ്ങൾ വായിക്കുക)

ഗവേഷണ ഡാറ്റ

Select your currency
EUREuro