Home Insemination Kit

DIY ഹോം ബീജസങ്കലനത്തിലൂടെ നിങ്ങളുടെ രക്ഷാകർതൃത്വം ആരംഭിക്കുക

99.9% ബീജസങ്കലനം ഉറപ്പു നൽകുന്നു

മെഡിസിനോ രാസപദാർത്ഥങ്ങളോ ഇല്ല​
വേദനയോ കുത്തിവയ്പ്പോ ഇല്ല​
ക്ലിനിക്കിലെ നീണ്ട കാത്തിരിപ്പിന്റെ ആവശ്യം ഇല്ല.​
ഐ വി എഫ്ന്റെ - ഉയർന്ന ചിലവൊ ബാധ്യതയോ ഇല്ല.​
ബീജം കൂടിക്കലരുമെന്ന പേടി വേണ്ട.

എപ്പോഴാണ് നിങ്ങൾ ഐ യൂ ഐ രീതി അവലംബിക്കേണ്ടത്..? (വീഡിയോ )

Play Video
ഏതു കൃത്രിമ പ്രത്യുല്പാദന മാർഗത്തേക്കാളും 18 ഇരട്ടി കൂടുതൽ ഗർഭം ധരിക്കാൻ സാധ്യത..(ART )

വി കൺസിവ് എങ്ങനെ ഉപയോഗിക്കാം..? (വീഡിയോ )

വി കൺസിവിന്റെ ഗുണങ്ങൾ

ചലനശേഷി കുറഞ്ഞ ബീജങ്ങൾ പലപ്പോഴും യോനിയിൽനിന്നും
ഗർഭായത്തിൽ എത്തുമ്പോഴേക്കും നീണ്ട യാത്ര വേഗത്തിൽ പൂർത്തിയാക്കാൻ കഴിയാതെ അണ്ഡസമാഗമത്തിന് മുൻപ് തന്നെ നശിച്ചു പോകുന്നു. എന്നാൽ വി
കൺസീവ് ബീജങ്ങളെയും വഹിച്ചുകൊണ്ട് ബുള്ളറ്റ് വേഗത്തിൽ ഗർഭാശയമുഖത്തെത്തി ഗർഭശയത്തിന്റെ കേവലം 3മി മി അടുത്തായി ബീജങ്ങളെ എത്തിക്കുന്നു. ചലനശേഷി കുറഞ്ഞതും എണ്ണം കുറഞ്ഞതുമായ ബീജങ്ങൾക്കുപോലും അണ്ഡസംയോഗം ഇതുവഴി സാധ്യമാക്കുന്നു.

വി കൺസീവ് കപ്പ് നിങ്ങളുടെ ബീജത്തെ നശീകരണശേഷിയുള്ള യോനീ
സ്രവങ്ങളിൽനിന്നും 100% സംരക്ഷണം ഒരുക്കുന്നു. സാധാരണ ലൈംഗികബന്ധത്തിൽ ബീജങ്ങൾ പലപ്പോഴും യോനീസ്രവങ്ങളുമായി നേരിട്ടുള്ള ബന്ധം കാരണം നശിച്ചു പോകാൻ ഇടവരുന്നു.

സാധാരണ ലൈംഗിക ബന്ധത്തിൽ
ശുക്ലസ്‌കലനശേഷം യോനീഭിത്തിയിലേക്ക് തെറിക്കുന്ന ബീജങ്ങളുടെ മുന്പോട്ടുള്ള യാത്ര (ഗർഭാശയമുഖത്തേക്കുള്ള വഴി)തടസപ്പെടുന്നു.
വി കൺസീവ് ബീജങ്ങളുടെ മുൻപോട്ടുള്ള യാത്ര ഉറപ്പുവരുത്തുകയും അതുവഴി ബീജങ്ങൾ ഗർഭശയത്തിൽ എത്തിച്ചേർന്നു അണ്ഡവുമായി ചേർന്നുള്ള സംയോഗവും അതുവഴി ഗർഭധാരണവും ഉറപ്പുവരുത്തുന്നു.

ഗർഭാശയമുഖം കേവലം 1-2മി മിറ്റർ വലിപ്പമുള്ള യോനിക്കും ഗർഭശയത്തിനും ഇടക്കുള്ള വാതിൽ ആണ്. അണ്ഡവിക്ഷേപണം നടക്കുമ്പോൾ മാത്രമേ ഈ വാതിൽ തുറക്കുകയുള്ളൂ. ബീജത്തെ ഉള്ളിലേക്ക് വലിച്ചെടുക്കാനുള്ള
ഗർഭാശയത്തിന്റെ കഴിവ് വി കൺസീവ് കപ്പിൽ എത്തിച്ചേർന്ന മുഴുവൻ ബീജങ്ങൾക്കും ഉള്ളിലേക്കുള്ള പ്രവേശനം സാധ്യമാക്കുകയും അതുവഴി ഗർഭധാരണസാധ്യത കൂടുതൽ ആക്കുകയും ചെയ്യുന്നു.

ഐ യൂ ഐ വിജയസാധ്യത..? (വീഡിയോ )

Play Video

ഇത് 100% സ്വഭാവികമാണ്, ആർത്തവ കപ്പ് പോലെ തന്നെ സുരക്ഷിതവും​

ഉത്പന്നം വാർത്തയാക്കിയ വിവിധ പ്രസിദ്ധീകരണങ്ങൾ

Select your currency
EUREuro